Tag: Mohanlal

മോഹന്‍ലാല്‍ മൊറോക്കോയിലേയ്ക്ക്

മോഹന്‍ലാല്‍ മൊറോക്കോയിലേയ്ക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാമി'ന്റെ ലണ്ടന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ കേരളത്തിലെത്തിയത് ഒക്ടോബര്‍ മധ്യത്തോടെയായിരുന്നു. വന്നതിന് പിന്നാലെ അദ്ദേഹം ബറോസിന്റെ ഗ്രാഫിക്‌സ് ടീമിനൊപ്പം ചേര്‍ന്നു. തായ്‌ലന്റില്‍നിന്നുള്ള ...

ലോകഫുട്‌ബോളിന് ലാലിന്റെയും ബറോസിന്റെയും ആദരം. മ്യൂസിക് വീഡിയോ ഫിഫയുടെ വെബ്‌സൈറ്റിലേയ്ക്കും

ലോകഫുട്‌ബോളിന് ലാലിന്റെയും ബറോസിന്റെയും ആദരം. മ്യൂസിക് വീഡിയോ ഫിഫയുടെ വെബ്‌സൈറ്റിലേയ്ക്കും

ലോക ഫുട്‌ബോളിന് പിന്തുണ അറിയിക്കുന്ന ഏതെങ്കിലും ഒരു പരിപാടി ചെയ്യണമെന്നുള്ളത് മോഹന്‍ലാലിന്റെ വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. കാരണം ലാലും ഒരു വലിയ ഫുട്‌ബോള്‍ ആരാധകനാണ്. തന്റെ ഈ ...

അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാല്‍. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

അഭ്യൂഹങ്ങള്‍ക്കെല്ലാം വിട. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാല്‍. ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

മോഹന്‍ലാല്‍-ലിജോജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് അവിടെയും ഇവിടെയും തൊടാതെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ തൊട്ടുമുമ്പ് മോഹന്‍ലാല്‍തന്നെ ഇതിനെ സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ ...

മോണ്‍സ്റ്റര്‍ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. റിവ്യൂ ചികഞ്ഞ് ചെല്ലുന്ന ഒരാളെയും ഇനി തീയേറ്ററുകളില്‍ കയറ്റരുത്.

മോണ്‍സ്റ്റര്‍ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. റിവ്യൂ ചികഞ്ഞ് ചെല്ലുന്ന ഒരാളെയും ഇനി തീയേറ്ററുകളില്‍ കയറ്റരുത്.

തന്റെ മുന്നിലേയ്‌ക്കെത്തുന്ന ഒരു കലാസൃഷ്ടിയെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും പ്രേക്ഷകര്‍ക്ക് നൂറ് ശതമാനവും അവകാശമുണ്ട്. പക്ഷേ നിരൂപണം, അതറിയുന്നവര്‍തന്നെ നടത്തണം. സിനിമയെക്കുറിച്ച് കൃത്യമായി പഠിച്ചവര്‍ തന്നെ അഭിപ്രായം പറയണം. ...

മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രം എലോണ്‍ ടീസര്‍ പുറത്ത്

മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രം എലോണ്‍ ടീസര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കാളിദാസ് എന്ന ...

കേക്ക് മിക്‌സിംഗില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. ലക്ഷ്യമിടുന്നത് 500 കിലോ പ്ലംകേക്ക്.

കേക്ക് മിക്‌സിംഗില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. ലക്ഷ്യമിടുന്നത് 500 കിലോ പ്ലംകേക്ക്.

ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടല്‍ സംഘടിപ്പിച്ച കേക്ക് മിക്‌സിംഗ് ആഘോഷപരിപാടിയില്‍ ഇത്തവണയും മോഹന്‍ലാല്‍ പങ്കുകൊണ്ടു. ലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രാവന്‍കൂര്‍ കോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും കേക്ക് മിക്‌സിംഗ് ഉദ്ഘാടനം ചെയ്തത് ...

മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21 ന് തീയേറ്ററുകളിലേയ്ക്ക്

മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21 ന് തീയേറ്ററുകളിലേയ്ക്ക്

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കാന്‍ ചാനലിന് നല്‍കിയത്. ...

പുതിയ ആഡംബര കാരവാന്‍ സ്വന്തമാക്കി മോഹന്‍ലാല്‍. 2255 എന്ന ഇഷ്ടനമ്പറില്‍

പുതിയ ആഡംബര കാരവാന്‍ സ്വന്തമാക്കി മോഹന്‍ലാല്‍. 2255 എന്ന ഇഷ്ടനമ്പറില്‍

ടൊയോട്ട വെല്‍ഫയര്‍, മേഴ്‌സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ് മോഹന്‍ലാലിന്റെ പക്കലുള്ളത്. ഇപ്പോഴിതാ ലൊക്കേഷനുകളില്‍നിന്ന് ലൊക്കേഷനുകളിലേയ്ക്കുള്ള യാത്രയ്ക്കായി ഒരു പുതിയ കാരവന്‍കൂടി മോഹന്‍ലാലിന്റെ വാഹനശേഖരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ...

180 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കൂടി ഏറ്റെടുത്ത് മോഹന്‍ലാല്‍

180 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കൂടി ഏറ്റെടുത്ത് മോഹന്‍ലാല്‍

മോഹന്‍ലാല്‍ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ സേവനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിശ്വശാന്തി ...

മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

മോഹന്‍ലാല്‍ കാമാഖ്യ സന്ദര്‍ശിച്ചു. ഇന്ന് ബ്രഹ്‌മപുത്രയിലെ ചെറുദ്വീപില്‍

യാത്രകള്‍ വെറും വിനോദമല്ല, ഒരു വികാരം തന്നെയാണ് മോഹന്‍ലാലിന്. ലോകത്തിന്റെ എല്ലാ കോണുകളിലേയ്ക്കും അദ്ദേഹം യാത്ര നടത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എങ്കിലും ചില വിശേഷപ്പെട്ട ഇടങ്ങള്‍ ...

Page 20 of 33 1 19 20 21 33
error: Content is protected !!