ബ്രോഡാഡിക്കുവേണ്ടി ലാലിന്റെ ഡേറ്റ് ഒപ്പിക്കാന്‍ പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന് വാഗ്ദാനം ചെയ്തത് പോലീസ് വേഷം. ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. വീഡിയോ കാണാം.
ടൈറ്റില്‍ വായിച്ചിട്ട് ആരും ആവേശത്തോടെ ഓടിക്കയറണ്ട. പതിവ് ഓണ്‍ലൈന്‍ വാര്‍ത്തകളുടെ പൊള്ളത്തരങ്ങള്‍ക്ക് പിറകെ സഞ്ചരിക്കാനും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. പക്ഷേ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അതിന്റെ അണിയറപ്രവര്‍ത്തകര്‍തന്നെ ഇത്തരമൊരു ...