Tag: Mohanlal

സ്റ്റണ്ട് സില്‍വ എത്തി. മോണ്‍സ്റ്ററിന്റെ ആക്ഷന്‍ രംഗങ്ങള്‍ തീപാറും

സ്റ്റണ്ട് സില്‍വ എത്തി. മോണ്‍സ്റ്ററിന്റെ ആക്ഷന്‍ രംഗങ്ങള്‍ തീപാറും

ആക്ഷന്‍ കോറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വയെക്കുറിച്ച് സിനിമാക്കാര്‍ക്കിടയില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പതിവ് പല്ലവിയുണ്ട്. 'ഇത്തവണ അദ്ദേഹം എന്ത് തല്ലിപ്പൊളിക്കാനാണാവോ വരുന്നത്?' ഒട്ടും അതിശയോക്തി കലര്‍ന്നതല്ല ഈ പ്രയോഗം. സ്റ്റണ്ട് ...

‘ഒടിടിയെ ശത്രു സ്ഥാനത്ത് കാണേണ്ട, അങ്ങനെ ഒരു ചര്‍ച്ച ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ല’ -ബി ഉണ്ണികൃഷ്ണന്‍

‘ഒടിടിയെ ശത്രു സ്ഥാനത്ത് കാണേണ്ട, അങ്ങനെ ഒരു ചര്‍ച്ച ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ല’ -ബി ഉണ്ണികൃഷ്ണന്‍

'ഒടിടിയെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഒരു മാധ്യമത്തെയും ശത്രുതയോടെയല്ല കാണേണ്ടത്. ഫെഫ്ക ഒരു മാധ്യമത്തെയും എതിര്‍ക്കുന്നില്ല' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ടെക്‌നോളജി ...

‘ദാസേട്ടന്‍ എന്റെ മാനസ ഗുരു’ – മോഹന്‍ലാല്‍

‘ദാസേട്ടന്‍ എന്റെ മാനസ ഗുരു’ – മോഹന്‍ലാല്‍

യേശുദാസിന്റെ അറുപതാം പാട്ടുവര്‍ഷത്തിന് പ്രണാമമര്‍പ്പിച്ച് മോഹന്‍ലാല്‍ തയ്യാറാക്കിയ 22 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അധികമാര്‍ക്കുമറിയാത്ത കാര്യമെന്ന നിലയില്‍ ലാല്‍ യേശുദാസിനെ മാനസഗുരുവായി അവതരിപ്പിക്കുന്നത്. 'ദാസേട്ടന്‍ എന്റെ മാനസഗുരുവാണ്. ...

ലക്കിസിംഗ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍. ലക്ഷ്മി മഞ്ജു ആദ്യമായി മലയാളത്തില്‍. മോണ്‍സ്റ്റര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍

ലക്കിസിംഗ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍. ലക്ഷ്മി മഞ്ജു ആദ്യമായി മലയാളത്തില്‍. മോണ്‍സ്റ്റര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍

വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്ററിന്റെ ചിത്രീകരണം എറണാകുളത്ത് തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആകുന്നൂള്ളൂ. ഏലൂരുള്ള വി.വി.എം സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള സെറ്റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. മോഹന്‍ലാലും ലക്ഷ്മി ...

കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍

കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍

അഞ്ച് ദിവസംമുമ്പേ കാന്‍ എഴുതി, മരക്കാര്‍ തീയേറ്ററിലെത്തും. ഒന്‍പതാംതീയതിവരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഒന്നടങ്കം മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെക്കെന്ന് വിധി എഴുതിക്കഴിഞ്ഞ നിമിഷത്തിലായിരുന്നു കാന്‍ ചാനലിന്റെ റിപ്പോര്‍ട്ട്. ...

മരക്കാര്‍ തീയേറ്ററുകളിലേയ്ക്ക്? 9-ാം തീയതിവരെ കാത്തിരിക്കൂ…

മരക്കാര്‍ തീയേറ്ററുകളിലേയ്ക്ക്? 9-ാം തീയതിവരെ കാത്തിരിക്കൂ…

മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ആന്റണിയുടെ തീരുമാനം. ഇന്നലെ ഈ തീരുമാനം പ്രഖ്യാപിക്കുമ്പോഴും ഇന്ന് ...

‘ലാല്‍സാര്‍ പാട്ട് പാടാനെടുത്തത് വെറും മൂന്നു മണിക്കൂര്‍. ഒറ്റവാക്കില്‍ അതിഗംഭീരം.’ -ടി.കെ. രാജീവ്കുമാര്‍

‘ലാല്‍സാര്‍ പാട്ട് പാടാനെടുത്തത് വെറും മൂന്നു മണിക്കൂര്‍. ഒറ്റവാക്കില്‍ അതിഗംഭീരം.’ -ടി.കെ. രാജീവ്കുമാര്‍

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു സോങ് റിക്കോര്‍ഡിംഗ്. ലാല്‍സാര്‍ രാവിലെ ഒന്‍പത് മണിക്കുതന്നെ സ്റ്റുഡിയോയിലെത്തി. എറണാകുളത്തുള്ള വിസ്മയ സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ്. വന്നപാടേ, രമേഷ് നാരായണന്‍ അദ്ദേഹത്തെ പാട്ട് ...

ഐ.വി. ശശിയെക്കുറിച്ച് മുഷിപ്പോടെ സംസാരിച്ചപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ടു: മണിയന്‍പിള്ള രാജു

ഐ.വി. ശശിയെക്കുറിച്ച് മുഷിപ്പോടെ സംസാരിച്ചപ്പോള്‍ മോഹന്‍ലാല്‍ ഇടപെട്ടു: മണിയന്‍പിള്ള രാജു

ഐ.വി. ശശിയുടെ ദേവാസുരം എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സുഹൃത്തുക്കളില്‍ ഒരാളായാണ് ഞാന്‍. ഈ വേഷത്തിനായി അക്കാലത്തെ ചില പതിവ് വില്ലന്മാരെയായിരുന്നു അണിയറക്കാര്‍ കണ്ട് ...

വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാല്‍. രചന ഉദയകൃഷ്ണന്‍. നിര്‍മ്മാണം ആശിര്‍വാദ്. ഷൂട്ടിംഗ് നവംബര്‍ 10ന്

വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാല്‍. രചന ഉദയകൃഷ്ണന്‍. നിര്‍മ്മാണം ആശിര്‍വാദ്. ഷൂട്ടിംഗ് നവംബര്‍ 10ന്

എലോണിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രൊജക്ടിനെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് - ഉദയകൃഷ്ണന്‍ ചിത്രമെത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കഥാചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പെട്ടെന്ന് ഈ പ്രൊജക്ട് ഓണാകുമെന്ന് ...

‘ഞാന്‍ നായകനാണെന്നറിഞ്ഞ് മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ സിനിമ വേണ്ടന്ന് വെച്ച് വെറുതെ ഇരുന്നു’ – മണിയന്‍പിള്ള രാജു

‘ഞാന്‍ നായകനാണെന്നറിഞ്ഞ് മോഹന്‍ലാല്‍ പ്രിയദര്‍ശന്റെ സിനിമ വേണ്ടന്ന് വെച്ച് വെറുതെ ഇരുന്നു’ – മണിയന്‍പിള്ള രാജു

ഒരുപാട് പ്രിയദര്‍ശന്‍ സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കലത്ത് പ്രിയന്‍ മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന്‍ മോഹന്‍ലാലാണ്. നിര്‍മ്മാതാവ് ആനന്ദ്. ...

Page 25 of 33 1 24 25 26 33
error: Content is protected !!