ഫെബ്രുവരി 10ന് തിയറ്ററുകളില്‍ നെയ്യാറ്റിന്‍കര ഗോപനന്റെ ‘ആറാട്ട്’
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ മാസ്സ് കോമഡി എന്റര്‍ടൈനറാണ് 'ആറാട്ട്'. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷം ...