ട്വല്‍ത്ത് മാന്‍ പാക്കപ്പായി. മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രത്തില്‍
ട്വല്‍ത്ത്മാന്‍ പാക്കപ്പായി, അതും ഇന്ന് രാവിലെ. രാഹുല്‍ മാധവും ചന്ദുനാഥും മാത്രമേ അവസാനദിനത്തില്‍ താരങ്ങളായി ഉണ്ടായിരുന്നുള്ളൂ. ഇന്നലെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ അവരുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് ...