ലൈക്ക മാറി, ഗോകുലം എത്തി. എമ്പുരാൻ ആഗോള റിലീസ് മാർച്ച് 27 ന്
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 ...
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 ...
ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ചാണ് മണിയന്‍പിള്ള രാജുവിനെ വിളിച്ചത്. ആരോഗ്യം ഏറെ ഭേദപ്പെട്ടെന്ന് അദ്ദേഹം സന്തോഷത്തോടെ പറയുകയും ചെയ്തു. ഫോണ്‍ വയ്ക്കുന്നതിനുമുമ്പ് ഒരു പ്രധാന വിവരംകൂടി അദ്ദേഹം പങ്കുവച്ചു. ...
മാര്‍ക്കോയിലെ വയലന്‍സിനെച്ചൊല്ലി സെന്‍സര്‍ ബോര്‍ഡില്‍ കലാപം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം എമ്പുരാന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ...
കഴിഞ്ഞ ദിവസമാണ് സത്യന്‍ അന്തിക്കാടിന്റെ ലൊക്കേഷനില്‍ വച്ച് ബാബുരാജിനെ കണ്ടത്. സത്യന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹം. സത്യന്‍ സിനിമകളില്‍ ബാബുരാജിനെ കാണാത്തതുകൊണ്ടാണ് ആ ചോദ്യം അദ്ദേഹത്തോടുതന്നെ ...
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച പ്രേക്ഷക ...
മലയാളം കണ്ട ഏറ്റവും വലിയ ബജറ്റ് ചിത്രമായ എമ്പുരാനിലെ, മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ...
അമിത വണ്ണവും ഭക്ഷ്യ എണ്ണ ഉപയോഗവും കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിനായി നടൻ മോഹൻലാലിന്റെ പേരും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗായിക ശ്രേയ ഘോഷാൽ, വ്യവസായി ആനന്ദ് മഹീന്ദ്ര, ...
മലയാളി സിനിമാപ്രേമികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ, വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് എമ്പുരാനെ ...
ഒരുപക്ഷേ ദൃശ്യംപോലെ മറ്റൊരു സിനിമയ്ക്കും തുടര്‍ച്ച ഉണ്ടാകണമെന്ന് പ്രേക്ഷകര്‍ ഇത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടാവില്ല. അത്തരത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ് ചിത്രത്തിന്റെ ക്ലൈമാക്‌സ് പറഞ്ഞവസാനിപ്പിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെ ...
എമ്പുരാനിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുമായി അണിയറക്കാര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സുഭദ്ര ബെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖത് ഖാന്‍ ഹെഖ്‌ഡേയെയാണ് ...
M | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.