വൈശാഖ് ചിത്രത്തില്‍ മോഹന്‍ലാല്‍. രചന ഉദയകൃഷ്ണന്‍. നിര്‍മ്മാണം ആശിര്‍വാദ്. ഷൂട്ടിംഗ് നവംബര്‍ 10ന്
എലോണിന് ശേഷമുള്ള മോഹന്‍ലാലിന്റെ പ്രൊജക്ടിനെക്കുറിച്ച് അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് - ഉദയകൃഷ്ണന്‍ ചിത്രമെത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് കഥാചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പെട്ടെന്ന് ഈ പ്രൊജക്ട് ഓണാകുമെന്ന് ...