Tag: Mohanlal

‘ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അത്. ഇനി റിയല്‍ അമ്മയില്‍നിന്ന് റീല്‍ അമ്മയിലേയ്ക്ക്’ – മല്ലിക സുകുമാരന്‍

‘ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അത്. ഇനി റിയല്‍ അമ്മയില്‍നിന്ന് റീല്‍ അമ്മയിലേയ്ക്ക്’ – മല്ലിക സുകുമാരന്‍

ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്നൊരു ആഗ്രഹം ഉണ്ടാകുന്നത്. അമ്മവേഷങ്ങളേ ആഗ്രഹിച്ചിരുന്നുള്ളൂ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ...

രവിപിള്ളയുടെ മകന്‍ ഗണേഷ് വിവാഹിതനായി. അഞ്ജന സുരേഷാണ് വധു.

രവിപിള്ളയുടെ മകന്‍ ഗണേഷ് വിവാഹിതനായി. അഞ്ജന സുരേഷാണ് വധു.

ഇന്ന് രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. മോഹന്‍ലാല്‍ ഭാര്യ സുചിത്രയോടൊപ്പം കല്യാണത്തില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. രമേശ് ചെന്നിത്തലയാണ് കല്യാണചടങ്ങില്‍ പങ്കെടുത്ത മറ്റൊരു വിശിഷ്ടാതിഥി. വിവാഹനാന്തര ...

‘ബ്രോഡാഡി’യില്‍ ലാലിന്റെ അമ്മയായും ‘ഗോള്‍ഡി’ല്‍ പൃഥ്വിരാജിന്റെ അമ്മയായും മല്ലികാസുകുമാരന്‍. ഗോള്‍ഡിന്റെ പൂജ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്

‘ബ്രോഡാഡി’യില്‍ ലാലിന്റെ അമ്മയായും ‘ഗോള്‍ഡി’ല്‍ പൃഥ്വിരാജിന്റെ അമ്മയായും മല്ലികാസുകുമാരന്‍. ഗോള്‍ഡിന്റെ പൂജ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്

പൃഥ്വിരാജിനെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ ഷൂട്ടിംഗിന് ഇന്ന് ആലുവയില്‍ തുടക്കമാകും. മൂന്ന് മണിക്കാണ് പൂജ. പൃഥ്വിയും നയനും വരുംദിവസങ്ങളില്‍ ജോയിന്‍ ...

12 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രം

12 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രം

മിനിറ്റുകളേ ആകുന്നുള്ളൂ മോഹന്‍ലാല്‍ തന്റെ പുതിയ പ്രോജക്ട് അനൗണ്‍സ് ചെയ്തിട്ട്. ആശിവാദ് സിനിമാസിന്റെ പുതിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. രാജേഷ് ജയറാമാണ് തിരക്കഥാകൃത്ത്. 12 ...

മോഹന്‍ലാലുമായുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍. ”ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ട് അദ്ദേഹത്തിന് വാം അപ്പ് സെഷന്‍ മാത്രമാണ്…”

മോഹന്‍ലാലുമായുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍. ”ഞാന്‍ ചെയ്യുന്ന വര്‍ക്കൗട്ട് അദ്ദേഹത്തിന് വാം അപ്പ് സെഷന്‍ മാത്രമാണ്…”

ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ കാട്ടുന്ന ആളാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. അടുത്തിടെ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീലിലും അത് വ്യക്തമാണ്. ഇപോഴിതാ മോഹന്‍ലാലുമൊത്തുള്ള വര്‍ക്കൗട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ...

എനര്‍ജറ്റിക് സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

എനര്‍ജറ്റിക് സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ ലാല്‍; ഏറ്റെടുത്ത് ആരാധകര്‍

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങളും, വീഡിയോകളും പങ്കുവെക്കുന്ന ആളാണ് മോഹന്‍ലാല്‍. ആരാധകര്‍ക്കായ് പതിവ് തെറ്റിക്കാതെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരരാജാവ്. പഴയത്തിലും മെലിഞ്ഞ് എനര്‍ജറ്റിക് സ്‌റ്റൈലിഷ് ...

ലാലേട്ടന്റെ മുന്നില്‍വച്ച് ആ പാട്ട് പാടിയപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി എന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയി: ബിജുമേനോന്‍

ലാലേട്ടന്റെ മുന്നില്‍വച്ച് ആ പാട്ട് പാടിയപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി എന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയി: ബിജുമേനോന്‍

മലയാള പാട്ടുകളെ മംഗ്ലീഷ് വല്‍ക്കരിക്കുന്ന ഒരു ഹോബി എനിക്കുണ്ടായിരുന്നു. കുറച്ചുകാലം മുമ്പുവരെയും ആ ഏര്‍പ്പാട് ഉണ്ടായിരുന്നു. ഇപ്പോഴില്ല. നിര്‍ത്തിയതാണ്. അല്ല, നിര്‍ത്തിച്ചതാണെന്ന് വേണമെങ്കില്‍ പറയാം. അതിന് തക്കതായ ...

മോഹന്‍ലാല്‍, പൃഥ്വി, ചാക്കോച്ചന്‍, ഫഹദ് ചിത്രം ഗോള്‍ഡ് വീണ്ടും വരുമോ? ശങ്കര്‍ രാമകൃഷ്ണനും ഷാജി നടേശനും കാന്‍ ചാനലിനോട്

മോഹന്‍ലാല്‍, പൃഥ്വി, ചാക്കോച്ചന്‍, ഫഹദ് ചിത്രം ഗോള്‍ഡ് വീണ്ടും വരുമോ? ശങ്കര്‍ രാമകൃഷ്ണനും ഷാജി നടേശനും കാന്‍ ചാനലിനോട്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആ നാല് ചിത്രങ്ങളും രമേശ് ഞങ്ങള്‍ക്ക് അയച്ചുതന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്ത ഗോള്‍ഡ് എന്ന സിനിമയുടെ പോസ്റ്ററാണ്. മോഹന്‍ലാലും പൃഥ്വിരാജും ...

12th Man സെപ്തംബര്‍ 6 ന് തുടങ്ങും. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും

12th Man സെപ്തംബര്‍ 6 ന് തുടങ്ങും. മോഹന്‍ലാല്‍ 10 ന് ജോയിന്‍ ചെയ്യും

ജീത്തുജോസഫ് ചിത്രം 12th Man സെപ്തംബര്‍ ആറിന് എറണാകുളത്ത് തുടങ്ങും. ഒരു ദിവസത്തെ വര്‍ക്ക് മാത്രമേ എറണാകുളത്ത് ഉണ്ടാകൂ. തുടര്‍ന്ന് കുളമാവിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. സിനിമയുടെ പ്രധാന ...

‘വര്‍ക്ഔട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങിയാലും അദ്ദേഹം വ്യായാമം തുടര്‍ന്ന് കൊണ്ടേ ഇരിക്കും’ മോഹന്‍ലാലിന്റെ റീലിനോട് പ്രതികരിച്ച് പൃഥ്വിരാജ്

‘വര്‍ക്ഔട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങിയാലും അദ്ദേഹം വ്യായാമം തുടര്‍ന്ന് കൊണ്ടേ ഇരിക്കും’ മോഹന്‍ലാലിന്റെ റീലിനോട് പ്രതികരിച്ച് പൃഥ്വിരാജ്

ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ അത്യധികം ശ്രദ്ധാലുവാണ് മോഹന്‍ലാല്‍. എത്ര തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലും വര്‍ക്കൗട്ടിനായി അദ്ദേഹം സമയം കണ്ടെത്താറുണ്ട്. അദ്ദേഹത്തിന്റെ ചില വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍പേജിലൂടെ ...

Page 33 of 38 1 32 33 34 38
error: Content is protected !!