‘ലാലേട്ടാ.. എങ്ങനെയാ.. ഇങ്ങനെയൊക്കെ അഭിനയിക്കണേ..?’ ജയസൂര്യയുടെ ചോദ്യത്തിനുള്ള ലാലിന്റെ മറുപടി ഇങ്ങനെ
മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും പത്രമാധ്യമങ്ങളുടേതുമായി വന്നുനിറയുന്നത്. അതില്‍ ശ്രദ്ധേയമായ പോസ്റ്റുകളിലൊന്ന് നടന്‍ ജയസൂര്യയുടേതാണ്. അതിലൊരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു. ചില ...