ബറോസിന്റെ ട്രെയിലര്‍ തയ്യാര്‍
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസിന്റെ ട്രെയിലര്‍ തയാറായിരിക്കുകയാണ്. മുംബൈയിലെ നടന്ന ട്രെയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്ത ഫോട്ടോ ഇപ്പോള്‍ പുറത്ത് ...