കൊച്ചിന്‍ ഹനീഫ: മനുഷ്യസ്‌നേഹിയായ കലാകാരന്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയന്‍പിള്ള രാജുവും കൊച്ചിന്‍ ഹനീഫയും സിനിമയില്‍ അവസരം തേടി നടക്കുന്ന സമയം. മദ്രാസിലെ സ്വാമീസ് ലോഡ്ജില്‍ ദാരിദ്ര്യത്തോടെ കഴിയുകയാണ് അവരടങ്ങുന്ന സംഘം. ഒരു ദിവസം ...
വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയന്‍പിള്ള രാജുവും കൊച്ചിന്‍ ഹനീഫയും സിനിമയില്‍ അവസരം തേടി നടക്കുന്ന സമയം. മദ്രാസിലെ സ്വാമീസ് ലോഡ്ജില്‍ ദാരിദ്ര്യത്തോടെ കഴിയുകയാണ് അവരടങ്ങുന്ന സംഘം. ഒരു ദിവസം ...
ഈ കൗതുകമുള്ള ചിത്രം പകര്‍ത്തിയത് ഭാഗ്യയുടെ കല്യാണത്തലേന്നാണ്. കൃത്യമായി പറഞ്ഞാല്‍ ജനുവരി 16. അന്ന് വൈകുന്നേരം ഏതാണ്ട് ഏഴ് മണിയോടടുത്താണ് ഈ ചിത്രത്തിനുവേണ്ടി സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പം ...
ഇന്നും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണുന്ന ചിത്രങ്ങളിലൊന്നാണ് വന്ദനം. നായികയായ ഗാഥ സ്റ്റെപ്പ് ഷൂ എന്ന കമ്പനിക്ക് വേണ്ടി പരസ്യ വാചകം കണ്ടെത്തുന്ന സീനും പ്രേക്ഷകര്‍ മറന്നു ...
ഈ കുറിപ്പ് എഴുതുന്നതിന്റെ തലേ ദിവസമാണ് പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന മൊണാലിസ പെയിന്റിംഗിനു മേല്‍ രണ്ട് സ്ത്രീകള്‍ സൂപ്പ് ഒഴിച്ചത്. ഫുഡ് റീറ്റാലിയേഷന്‍ സംഘടനയില്‍പ്പെട്ട അംഗങ്ങളായിരുന്നു ...
സോഷ്യല്‍ മീഡിയ പേജുകളില്‍ ഏറ്റവും പുതിയ പോസ്റ്റുമായി വന്നിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേമം ഓട്ടോഗ്രാഫ് കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന് മലയാളത്തിലെ ഒരു സംവിധായകന്‍ ചേരനെ വിളിച്ച് പറഞ്ഞതും ...
മലയാളത്തിന്റെ മഹാനടന്മാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒത്തുകൂടലിന് വേദിയായി ദുബായ് നഗരം. ദുബായിലെ ഒരു ഫ്‌ളാറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവര്‍ക്കൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുള്‍ഫിക്കറും മോഹന്‍ലാലിന്റെ ഭാര്യ ...
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെ താരത്തിന്റെ മറ്റൊരു ചിത്രമായ എമ്പുരാന്‍ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്ത് ...
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബന് ...
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍ റിലീസ് ചെയ്തത്. ലിജോ ...
മോഹന്‍ലാലിനെ നായകനാക്കി ലിജോ പെല്ലിശ്ശേരി നിര്‍മ്മിക്കുന്ന ചിത്രം മലൈക്കോട്ടൈ വൈലിബന്‍ രണ്ട് ഭാഗങ്ങളില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വാലിബന്റെ കഥ പ്രേക്ഷകരിലേയ്ക്ക് പൂര്‍ണമായി എത്താന്‍ രണ്ട് ഭാഗങ്ങള്‍ വേണ്ടിവരുമെന്നാണ് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.