തായ്‌വാനില്‍ ‘2018’; ടിക്കറ്റ് വരുമാനം ദുരിതബാധിതര്‍ക്കായി
തായ്‌വാനിലെ തായ്‌പെയില്‍ മലയാളചിത്രം 2018-ന്റെ പ്രദര്‍ശനം നടന്നു. ഗോള്‍ഡന്‍ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സ്‌ക്രീനിങ് നടന്നത്. ടിക്കറ്റ് വില്പനയില്‍ നിന്ന് സമാഹരിച്ച തുക ദുരിതബാധിതര്‍ക്കായി ...