ശിവരാജ് കുമാറിനും ഉപേന്ദ്രയ്ക്കുമൊപ്പം ആന്റണി പെപ്പെയും. ’45’ എന്ന ചിത്രത്തിന്റെ ഗ്രാന്‍ഡ് ടീസര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു
ശിവ രാജ് കുമാര്‍, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന '45' എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ടീസര്‍ ലോഞ്ച് ഏപ്രില്‍ ...