Tag: Movie Aadujeevitham

ഏപ്രില്‍ 10 ന് ആടുജീവിതം തീയറ്ററുകളില്‍

ഏപ്രില്‍ 10 ന് ആടുജീവിതം തീയറ്ററുകളില്‍

മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ ...

ആടുജീവിതം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നു

ആടുജീവിതം പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നു

മലയാള സിനിമ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ ആടു ജീവിതം. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ...

അതിശയകരം പൃഥ്വിയുടെ പ്രകടനവും മേക്ക് ഓവറും. ട്രെയിലര്‍ കട്ട് ലീക്കായത് ഒരു വിദേശ വെബ് സൈറ്റില്‍

അതിശയകരം പൃഥ്വിയുടെ പ്രകടനവും മേക്ക് ഓവറും. ട്രെയിലര്‍ കട്ട് ലീക്കായത് ഒരു വിദേശ വെബ് സൈറ്റില്‍

ആടുജീവിതത്തിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കുമ്പോഴെല്ലാം സംവിധായകന്‍ ബ്ലെസി ഞങ്ങളെ സ്‌നേഹപൂര്‍വ്വം വിലക്കിയിട്ടുണ്ട്. 'സിനിമയുടെ റിലീസിന് മുന്നോടിയായി ഒരു വലിയ ലോഞ്ചിംഗ് ഫംഗ്ഷന്‍ വയ്ക്കുന്നുണ്ടെന്നും അതിനുശേഷം ആടുജീവിതവുമായി ബന്ധപ്പെട്ട ...

ആടുജീവിതത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍. പൃഥ്വിരാജും പങ്കെടുക്കും

ആടുജീവിതത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍. പൃഥ്വിരാജും പങ്കെടുക്കും

നാലരവര്‍ഷം നീണ്ട ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് സമാപനമാകുന്നു. ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍ നടക്കും. രണ്ട് ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗിനായി നാളെ പൃഥ്വിരാജും ...

‘ഞാനും ദൈവത്തെ തൊട്ടു’ എ.ആര്‍. റഹ്‌മാനെ മേക്കപ്പ് ചെയ്ത അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് രഞ്ജിത്ത് അമ്പാടി

‘ഞാനും ദൈവത്തെ തൊട്ടു’ എ.ആര്‍. റഹ്‌മാനെ മേക്കപ്പ് ചെയ്ത അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് രഞ്ജിത്ത് അമ്പാടി

രണ്ട് ദിവസം മുമ്പാണ് റഹ്‌മാനിക്ക ആടുജീവിതത്തിന്റെ ലൊക്കേഷനിലെത്തിയത്. ആടുജീവിതത്തിനുവേണ്ടി സംഗീതം ഒരുക്കുന്നതും അദ്ദേഹമാണ്. റഹ്‌മാനിക്കയെ നേരിട്ട് കാണുന്നത് ഇതാദ്യമല്ല. പത്ത് വര്‍ഷം മുമ്പ് മണിരത്‌നം സാറിന്റെ കടല്‍ ...

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍ എത്തി

ആടുജീവിതത്തിന്റെ ലൊക്കേഷനില്‍ എ.ആര്‍. റഹ്‌മാന്‍ എത്തി

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ ജോര്‍ദ്ദാനിലെ വാദിറാമില്‍ പുരോഗമിക്കവേ, ഇന്നലെ രാവിലെ ഒരു വിശിഷ്ടാതിഥി സെറ്റിലെത്തി. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ കൂടിയായ എ.ആര്‍. റഹ്‌മാന്‍. ചിത്രത്തിന് ...

ആടുജീവിതം പുനരാരംഭിക്കുന്നു. ബ്ലെസിയും സംഘവും ഫെബ്രുവരി 15 ന് അല്‍ജീരിയയിലേയ്ക്ക്

ആടുജീവിതം പുനരാരംഭിക്കുന്നു. ബ്ലെസിയും സംഘവും ഫെബ്രുവരി 15 ന് അല്‍ജീരിയയിലേയ്ക്ക്

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ നാലാം ഷെഡ്യൂളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഫെബ്രുവരി 15 ന് സംവിധായകന്‍ ബ്ലെസിയും ക്യാമറാമാന്‍ സുനിലും കലാസംവിധായകന്‍ പ്രശാന്ത് മാധവും ...

പാന്റും ഷര്‍ട്ടും വള്ളിച്ചെരിപ്പും മാത്രമായിരുന്നു പൃഥ്വിരാജ് ധരിച്ചിരുന്നത്. സൂചി കുത്തിത്തറയ്ക്കുന്നതുപോലെയുള്ള തണുപ്പായിരുന്നു. എന്നിട്ടും ആ തണുപ്പിനെ പൃഥ്വിക്ക് എങ്ങനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നത് അത്ഭുതമായിരുന്നു.

ആടുജീവിതത്തിന്റെ മൂന്നാം ഷെഡ്യൂളിനായി സെപ്തംബര്‍ മധ്യത്തോടെ ജോര്‍ദ്ദാനിലേക്കും അവിടുന്ന് അള്‍ജീരിയിലേയ്ക്കും യാത്ര പുറപ്പെടാനിരിക്കുകയാണ് ബ്ലെസിയും സംഘവും. ആദ്യ രണ്ട് ഷെഡ്യൂളുകളെയും ചങ്കിടിപ്പോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല, അതിന്റെ ഭാഗമായി ...

Page 2 of 2 1 2
error: Content is protected !!