ആരോമലിന്റെ ആദ്യത്തെ പ്രണയം സെപ്റ്റംബര്‍ 22 ന് തീയേറ്ററുകളിലേയ്ക്ക്
ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ മുബീന് റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' സെപ്റ്റംബര്‍ 22 ന് തീയേറ്ററുകളിലെത്തുന്നു. ആരോമലിന്റെ ജീവിതത്തിലെ ആദ്യത്തെ ...