‘അടിപൊളി’ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. സംവിധാനം കലാധരന്‍
സംവിധായകന്‍ കലാധരന്‍ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍, പട്ടാപ്പകല്‍ എന്ന ചിത്രത്തിനുശേഷം നന്ദകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് അടിപൊളി. ...