ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും മുഖ്യ വേഷത്തില്‍. ചിത്രം ‘അലങ്ക്’. ഡിസംബര്‍ 27ന് പ്രദര്‍ശനത്തിനെത്തുന്നു
ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്ന അലങ്ക് ഡിസംബര്‍ 27ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുണനിധി, കാളി വെങ്കട്ട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ...