‘അന്നമ്മേം പിള്ളേരും’ പൂജ കഴിഞ്ഞു. ചിത്രീകരണം ഫെബ്രുവരിയില്‍
ഡിവൈന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. നീലാംബരി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിര്‍വഹിക്കുന്നത്. മനോജ് മണിയാണ് ...