ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു. അന്ത്യ കുമ്പസാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു വയസ്സുള്ള കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാകേഷ് രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അന്ത്യകുമ്പസാരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നില്ക്കുന്ന ...