അമിത് ചക്കാലക്കല്‍ നായകനാകുന്ന അസ്ത്ര തീയേറ്ററുകളിലേയ്ക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ടും പ്രീനന്ദ് കല്ലാട്ടുമാണ് ചേര്‍ന്ന് നിര്‍മ്മിക്കുന്ന അസ്ത്രായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആസാദ് അലവിലാണ് സംവിധായകന്‍. അമിത് ചക്കാലക്കല്‍ ...