മൊബൈല്‍ ഫോണില്‍ ഒരുക്കിയ സിനിമ ‘ബി. അബു’ ഫസ്റ്റ് ഷോസ് ഒടിടിയില്‍
സ്മാര്‍ട്ട് ഫോണില്‍ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള സിനിമ 'ബി. അബു'ഫസ്റ്റ്ഷോസ് ഒടിടിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേര്‍ക്കുന്ന ഖത്തറിലെ ...