എന്തുകൊണ്ടാണ് ‘ബറോസി’നെക്കുറിച്ച് മോശം പ്രചരിക്കുന്നത്?
ഇന്നലെയാണ് ബറോസ് കണ്ടത്. എത്ര മനോഹരമായ ചിത്രം. എന്നിട്ടും എന്തുകൊണ്ടാണ് ബറോസിനെക്കുറിച്ച് പലരും മോശം പ്രചരിപ്പിക്കുന്നത്. ഇനിയൊരുപക്ഷേ ബറോസിനെ മുന്‍വിധിയോടെ സമീപിച്ചതുകൊണ്ടാകണം. മോഹന്‍ലാല്‍ എന്ന നടന്‍ ഒരു ...