Tag: movie barroz

സോണി സ്റ്റുഡിയോസിൽ വെച്ച് ബറോസ് കണ്ട് ലാലേട്ടൻ

സോണി സ്റ്റുഡിയോസിൽ വെച്ച് ബറോസ് കണ്ട് ലാലേട്ടൻ

ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ 'ബറോസി'ന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ...

മോഹന്‍ലാല്‍ ചിത്രം ബറോസ്, റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേയ്ക്ക്

മോഹന്‍ലാല്‍ ചിത്രം ബറോസ്, റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേയ്ക്ക്

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു അന്തര്‍ദ്ദേശീയ ചിത്രമെന്ന നിലയിലാണ് ബറോസ് പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നതും. രണ്ടര വര്‍ഷങ്ങള്‍ക്ക് ...

ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കന്നത് മാര്‍ക്ക് കിലിയന്‍. എഗ്രിമെന്റ് സൈന്‍ ചെയ്തു.

ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കന്നത് മാര്‍ക്ക് കിലിയന്‍. എഗ്രിമെന്റ് സൈന്‍ ചെയ്തു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത് വിഖ്യാത പാശ്ചാത്യ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയനാണ്. ഇത് സംബന്ധിച്ച് അന്തിമകരാറില്‍ അദ്ദേഹം ഒപ്പുവച്ചു. ഫെബ്രുവരി 10-ാം തീയതിയാണ് ...

സംവിധായകന്റെ റോളില്‍ തിളങ്ങി മോഹന്‍ലാല്‍. ബറോസിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

സംവിധായകന്റെ റോളില്‍ തിളങ്ങി മോഹന്‍ലാല്‍. ബറോസിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. MAKING GLIMPSE എന്നാണ് 1 മിനിറ്റ് 57 സെക്കന്റ് ദൈര്‍ഘമ്യമുള്ള വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. ...

ബറോസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു. കേരള ഷെഡ്യൂള്‍ ഏപ്രില്‍ 23 ന് തീരും. ഗോവ ഷെഡ്യൂള്‍ 27 ന് തുടങ്ങും.

ബറോസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു. കേരള ഷെഡ്യൂള്‍ ഏപ്രില്‍ 23 ന് തീരും. ഗോവ ഷെഡ്യൂള്‍ 27 ന് തുടങ്ങും.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ കേരളത്തിലെ ഷൂട്ടിംഗ് ഈ മാസം 23 ന് അവസാനിക്കും. ഇന്ന് റമദ റിസോര്‍ട്ടിലും നാളെ നവോദയിലുമായിട്ടാണ് ബറോസിന്റെ കേരള ഷെഡ്യൂള്‍ ...

ബറോസ് തുടങ്ങി. ഷെയ്‌ല മാക് കഫ്രിക്ക് പകരക്കാരിയായി മായ

ബറോസ് തുടങ്ങി. ഷെയ്‌ല മാക് കഫ്രിക്ക് പകരക്കാരിയായി മായ

രണ്ടാം ലോക് ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിംഗ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ബറോസിനും താഴ് വീണു. ...

ബറോസ് രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമ- മമ്മൂട്ടി

ബറോസ് രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമ- മമ്മൂട്ടി

ബറോസിന്റെ പൂജാചടങ്ങ് നവോദയ സ്റ്റുഡിയോയില്‍ തുടങ്ങി ഒരല്‍പ്പം കഴിഞ്ഞിട്ടാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നതെങ്കിലും ചടങ്ങ് അവസാനിക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെയും പ്രാര്‍ത്ഥനയോടെയും ബറോസിനൊപ്പം ഉണ്ടായിരുന്നു. വളരെ വൈകാരികമായിരുന്നു മമ്മൂട്ടിയുടെ ആശംസാ ...

Events

മോഹന്‍ലാലിന്റെ സ്വപ്‌നപദ്ധതിക്ക് തുടക്കമായി

പ്രേക്ഷകരും മലയാള സിനിമാലോകവും ഏറെ കാത്തിരുന്ന മോഹന്‍ലാലിന്റെ ബറോസിന് തുടക്കമായി. കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ നിലവിളക്ക് കൊളുത്തിയായിരുന്നു ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി ...

ബറോസിന്റെ സംവിധായകനെത്തേടി പൃഥ്വിരാജ് എത്തി.

ബറോസിന്റെ സംവിധായകനെത്തേടി പൃഥ്വിരാജ് എത്തി.

ഇന്ന് രാവിലെ കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ ബറോസിന്റെ സംവിധായകന്‍ മോഹന്‍ലാലിനെത്തേടി പൃഥ്വിരാജ് എത്തി. ബറോസിന്റെ കഥാചര്‍ച്ചകള്‍ക്കായിട്ടാണ് പൃഥ്വി എത്തിയത്. ഉച്ചവരെ അദ്ദേഹം ചര്‍ച്ചയില്‍ സജീവമായുണ്ടായിരുന്നു. പോകുന്നതിനുമുമ്പ് കലാ ...

ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

ബറോസ് മാര്‍ച്ച് 24 ന് തുടങ്ങുന്നു. ആദ്യ ഷെഡ്യൂളില്‍ അഭിനേതാവായി പൃഥ്വിരാജും

മലയാളസിനിമ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 24 രാവിലെ 10 മണിക്ക് ബറോസിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നോളം ക്യാമറയ്ക്കുമുന്നില്‍നിന്നുമാത്രം സംവിധായകന്റെ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിട്ടുള്ള ഒരു മഹാനടന്‍ ...

Page 2 of 3 1 2 3
error: Content is protected !!