ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം, ‘ബെസ്റ്റി’ ടീസര്‍ പുറത്തിറങ്ങി
മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനും സിദ്ദിഖിന്റെ മകന്‍ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അഷ്‌കര്‍ സൗദാന്റെ ഒരു ഡയലോഗും അതിന് സുധീര്‍ കരമനയുടെ മറുപടിയുമാണ് ...