ഇന്ന് പി. ഭാസ്കരന്റെയും എ. വിന്‍സെന്റിന്റെയും പപ്പുവിന്റെ ഓര്‍മ്മദിവസം. സ്മരണാഞ്ജലി അര്‍പ്പിച്ച് നീലവെളിച്ചം ടീം
കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ പി. ഭാസ്കരന്, സംവിധായകന് എ. വിന്‍െസന്റ്, നടന് കുതിരവട്ടം പപ്പു എന്നിവരുടെ ഓര്‍മ്മദിവസമാണ് ഫെബ്രുവരി 25. ഈ അപൂര്വ്വതയാവണം മൂന്നുപേര്‍ക്കും സ്മരണാഞ്ജലി ...