25 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയദര്‍ശന്‍ ചിത്രത്തില്‍ തബു. സന്തോഷം പങ്കുവച്ച് താരം
സംവിധായകന്‍ പ്രിയദര്‍ശന്‍ വീണ്ടും ബോളിവുഡിലേയ്ക്ക്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ബോളിവുഡിലേയ്ക്ക് തിരിച്ചെത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തബു നായികയായി ...