മണ്ണാറത്തൊടിയിലെ യഷ്ചിങ്കോവയെയും അല്പ്പാച്ചിനോയെയും പരിചയപ്പെടുത്തി ബൂമറാംഗ് ടീം
ഫെബ്രുവരി 24ന് തീയേറ്ററുകളിലെത്തുന്ന ബൂമറാംഗ് സിനിമയിലെ പ്രോപ്പര്‍ട്ടി 'താരങ്ങളെ' പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍. മണ്ണാറത്തൊടി എന്ന് പേരിട്ടിരിക്കുന്ന ഫ്ളാറ്റും അവിടുത്തെ യഷ്ചിങ്കോവയെന്ന ബൊമ്മയെയും ഇടപ്പള്ളി അല്പ്പാച്ചിനോയെന്ന ഘടികാരത്തിനെയും പ്രഖ്യാപിച്ചുള്ള ...