പിടി ചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ചിലര്‍ അങ്ങനെയാണ്’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു
ന്യൂ ആര്‍ട്സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമായ 'ചിലര്‍ അങ്ങനെയാണ്' എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര-സാംസ്ക്കാരിക രംഗത്തെ നിരവധി പേര് ...