ത്രില്ലര്‍ ചിത്രം ക്രിസ്റ്റീന പൂര്‍ത്തിയായി
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ സുഹൃത്തുക്കളായ നാല് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നു വരുന്നതോടെ ആ ഗ്രാമത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിച്ചിരിക്കുന്ന ...