‘ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി’ പൂജ കഴിഞ്ഞു. ചിത്രീകരണം മാര്‍ച്ച് 1 ന് ആരംഭിക്കും
മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം, ഗോപു ആര്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി'. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം ...