രാജീവ് പിള്ള നായകനാകുന്ന റിവഞ്ച് ത്രില്ലര്‍ ചിത്രം ‘ഡെക്സ്റ്റര്‍’; ടീസര്‍ റിലീസ് ചെയ്തു
രാജീവ് പിള്ളയെ നായകനാക്കി റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിച്ച് സൂര്യന്‍ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഡെക്‌സ്റ്റര്‍'. മലയാളം, തമിഴ് എന്നീ ...