ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രവുമായി ആമിര്‍ പള്ളിക്കാല്‍- സുരാജും ടീമും. ഇഡിയുടെ ട്രെയിലര്‍ റിലീസായി
അനുകരണ ലോകത്തു നിന്ന് മലയാള സിനിമാ ലോകത്തേക്കെത്തി അഭിനയത്തില്‍ ദേശീയ സംസ്ഥാന അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമ്മൂട് തന്റെ കരിയറില്‍ വേഷപ്പകര്‍ച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ...