ഏകന്‍ ഫെബ്രുവരി 24-ന് തീയേറ്ററുകളിലെത്തുന്നു
ലാ ഫ്രെയിംസിന്റെ ബാനറില്‍ നെറ്റോ ക്രിസ്റ്റഫര്‍ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം 'ഏകന്‍' ഫെബ്രുവരി 24-ന് തീയേറ്ററുകളിലെത്തുന്നു. ശവക്കുഴി കുഴിക്കുന്ന തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുള്ള ...