മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വേണം, ആന്റണി പെരുമ്പാവൂരിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിൻ്റെ നോട്ടീസ്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതിവകുപ്പ് വിശദീകരണം തേടി. ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങളുടെ ഇടപാടുകൾ ...