Tag: Movie Empuran

ലാലിനും പൃഥ്വിക്കുമൊപ്പം രാംഗോപാല്‍ വര്‍മ്മ

ലാലിനും പൃഥ്വിക്കുമൊപ്പം രാംഗോപാല്‍ വര്‍മ്മ

ഇന്നലെയാണ് രാംഗോപാല്‍ വര്‍മ്മ എമ്പുരാന്റെ സെറ്റിലെത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സന്ദര്‍ശനമായിരുന്നില്ല. മറ്റൊരു ആവശ്യത്തിന് പാലക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം. എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടേയ്‌ക്കെത്തുകയായിരുന്നു. അതിനുമുമ്പ് ...

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

മലയാള പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫലിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് ...

‘എമ്പുരാനി’ലെ സയീദ് സമൂദിനെ അവതരിപ്പിക്കാന്‍ ‘സലാറി’ലെ കുട്ടി വരദരാജ മന്നാര്‍

‘എമ്പുരാനി’ലെ സയീദ് സമൂദിനെ അവതരിപ്പിക്കാന്‍ ‘സലാറി’ലെ കുട്ടി വരദരാജ മന്നാര്‍

സലാറില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാറുടെ ചെറുപ്പക്കാലം അവതരിപ്പിച്ച കാര്‍ത്തികേയ ദേവ എമ്പുരാനില്‍ ജോയിന്‍ ചെയ്തു. കാര്‍ത്തികേയ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ സിനിമയില്‍ അഭിനയിക്കുന്ന വിവരം വെളിപ്പെടുത്തിയത്. ...

എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. അപ്‌ഡേറ്റുമായി സംവിധായകന്‍ പൃഥ്വിരാജ്

എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. അപ്‌ഡേറ്റുമായി സംവിധായകന്‍ പൃഥ്വിരാജ്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെ താരത്തിന്റെ മറ്റൊരു ചിത്രമായ എമ്പുരാന്‍ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്ത് ...

മോഹന്‍ലാല്‍ ലഡാക്കില്‍. എമ്പുരാന്റെ ആദ്യ ഷെഡ്യൂള്‍ 27 ന് അവസാനിക്കും

മോഹന്‍ലാല്‍ ലഡാക്കില്‍. എമ്പുരാന്റെ ആദ്യ ഷെഡ്യൂള്‍ 27 ന് അവസാനിക്കും

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ഇപ്പോള്‍ ലഡാക്കില്‍ പുരോഗമിക്കുകയാണ്. ശക്തമായ മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും ഷൂട്ടിംഗിനെ ബാധിക്കുന്നുണ്ടെങ്കിലും നിശ്ചയിച്ചപ്രകാരം ഷൂട്ടിംഗ് ദിനങ്ങള്‍ മുന്നോട്ട് പോവുകയാണ്. 27 ന് ...

എമ്പുരാന് ഫരീദാബാദില്‍ തുടക്കം. പൂജാചടങ്ങില്‍ പങ്കുകൊള്ളാന്‍ മോഹന്‍ലാല്‍ എത്തി

എമ്പുരാന് ഫരീദാബാദില്‍ തുടക്കം. പൂജാചടങ്ങില്‍ പങ്കുകൊള്ളാന്‍ മോഹന്‍ലാല്‍ എത്തി

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ഫരീദാബാദില്‍ തുടങ്ങി. ഡെല്‍ഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള ബോര്‍ഡറിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി പൂജാച്ചടങ്ങുകളും നടന്നു. മോഹന്‍ലാലാണ് ആദ്യ ഭദ്രദീപം ...

എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ.

എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായി. പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ.

മലയാള സിനിമയില്‍ 200 കോടി ക്ലബ്ബിലെത്തിയ ആദ്യ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ്-മുരളി ഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചലച്ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ഈ ...

error: Content is protected !!