സൂര്യയുടെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്’ തീയേറ്ററുകലേക്ക്. താരത്തിന്റെ ചിത്രം തീയേറ്ററില്‍ എത്തുന്നത് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം
സംവിധായകന് പാണ്ടിരാജ് സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്'. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ചിത്രത്തിന്റെ റിലീസ് തീയതി ...