‘മാസ്ക്’ എന്ന ചിത്രത്തിന് ശേഷം സുനില്‍ ഹനീഫ് ഒരുക്കുന്ന ‘ഫോര്‍’: മെയ് 20ന് തീയേറ്ററുകളില്‍.
അമല്‍ ഷാ, ഗോവിന്ദ പൈ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലും ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന് നിര്‍മ്മിച്ച് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന 'ഫോര്‍' ...