റാം ചരൺ- ശങ്കർ ചിത്രം ‘ഗെയിം ചേഞ്ചർ’ 2025 ജനുവരി 10-ന്; ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ ചിത്രം വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത് ഇ ...