Tag: Movie GOAT

ഇരട്ട ഗെറ്റപ്പില്‍ വിജയ്. ഗോട്ട് ടീസര്‍ എത്തി

ഇരട്ട ഗെറ്റപ്പില്‍ വിജയ്. ഗോട്ട് ടീസര്‍ എത്തി

വിജയ്‌യുടെ അന്‍പതാം പിറന്നാളിനോടനുബന്ധിച്ച് ഗോട്ടിന്റെ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വെങ്കട് പ്രഭുവാണ് സംവിധായകന്‍. 50 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിംഗ് ചേസിംഗ് വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ...

വിജയ് ചിത്രം ഗോട്ട് വിവാദകുരുക്കില്‍. ചിത്രീകരണത്തിന് അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം

വിജയ് ചിത്രം ഗോട്ട് വിവാദകുരുക്കില്‍. ചിത്രീകരണത്തിന് അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം

വിജയ് ചിത്രമായ ഗോട്ടിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയുമായി പുതുച്ചേരി ഭരണകൂടം. സിനിമാ ചിത്രീകരണത്തിനായി, പൊതുനിരത്തുകളില്‍ സ്‌ഫോടകവസ്തുക്കളും വാതകങ്ങളും അനുമതിയില്ലാതെ ഉപയോഗിച്ചത് സംബന്ധിച്ച് കലക്ടര്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടി. ഷൂട്ടിംഗിന് ...

error: Content is protected !!