21 വര്‍ഷങ്ങള്‍ക്കുശേഷം കലാധരന്‍ വീണ്ടും. ചിത്രം ഗ്രാനി. ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
മലയാളസിനിമയ്ക്ക് ഒരുപാട് നവാഗതരെ സമ്മാനിച്ച സംവിധായകനാണ് കലാധരന്‍. രാജന്-വിനു കിരിയത്ത് സഹോദരങ്ങളെ 'ചെപ്പുകിലുക്കണ ചങ്ങാതി'യിലൂടെ പരിചയപ്പെടുത്തിയ കലാകാരന്, ശശിധരന് ആറാട്ടുവഴിയെ അവതരിപ്പിച്ചത് തന്റെതന്നെ ചലച്ചിത്രമായ നെറ്റിപ്പട്ടത്തിലൂടെയാണ്. റാഫി-മെക്കാര്‍ട്ടിനെ ...