‘ഹത്തനെ ഉദയ’യുടെ ടീസര്‍ പുറത്തിറങ്ങി, എപ്രില്‍ 18 ന് ചിത്രം തീയേറ്ററുകളിലേയ്ക്ക്
പുരാവൃത്തമായ ഇതിവൃത്തഭൂമികയിൽ നിന്ന് തുടങ്ങി ഒരു കാലത്തിൻ്റെ തീവ്രമായ കഥ പറയുന്ന സിനിമയാണ് ഹത്തനെ ഉദയ. ഏപ്രിൽ 18ന് റിലീസാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാട്യധർമ്മി ക്രിയേഷൻസിന്റെ ...