സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ഹണിമൂണ്‍ ട്രിപ്പ്’ ജൂലായ് 7 ന് തീയേറ്ററുകളിലേയ്ക്ക്
മാതാ ഫിലിംസിന്റെ ബാനറില്‍ എ. വിജയന് നിര്‍മ്മിച്ച് കെ സത്യദാസ് കാഞ്ഞിരംകുളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണിമൂണ്‍ ട്രിപ്പ്. ചിത്രം ജൂലൈ 7 ന് തീയേറ്ററുകളിലെത്തുന്നു. ...