ജയന് പൊതുവാള് ഒരുക്കുന്ന ഇഷ്ടരാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ജയന് പൊതുവാള് കഥയെഴുതി സംവിധാനം ചെയ്യുന്ന ഇഷ്ടരാഗം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് സുരേഷ് ഗോപി അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജ് ...