ഞെട്ടലോടെ അനിരുദ്ധും നെല്‍സണും. രജനികാന്തിന്റെ ജയിലര്‍ 2 ന്റെ പ്രഖ്യാപനവുമായി സണ്‍ പിക്‌ചേര്‍സ്
തമിഴ് സിനിമയില്‍ സമീപകാലത്ത് ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്തിന്റെ ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണത്. രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ...