കാത്ത് കാത്തൊരു കല്യാണം നവംബര്‍ 24 ന് തീയേറ്ററുകളിലേക്ക്
ടോണി സിജിമോന്, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിന് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന 'കാത്ത് കാത്തൊരു കല്യാണം' നവംബര്‍ 24ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കുട്ടികള്‍ ഉണ്ടാകാത്ത ...