കെ. ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥിയുടെ പ്രീവ്യൂ കഴിഞ്ഞു. റിലീസ് ഉടന്‍
ട്രൈപ്പാള്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എം പാലക്കാട്, എല്‍പി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ശിവറാണ് സംവിധായകന്. കെ. ജയകുമാര്‍ കഥയും തിരക്കഥയഉം സംഭാഷണവും ...