‘കൈലാസത്തിലെ അതിഥി’യുടെ ചിത്രീകരണം ആരംഭിച്ചു. കഥ-തിരക്കഥ-സംഭാഷണം കെ. ജയകുമാര്‍
ഗാനരചയിതാവും കവിയുമായ കെ. ജയകുമാര്‍ കഥയും തിരക്കഥയും സംഭാഷണവും ഗാനരചനയും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായി സിനിമയുടെ പൂജയും സ്വിച്ചോണ്‍ ...