എസ്.പി വെങ്കിടേഷ് മെലഡി വീണ്ടും. ‘കിട്ടിയാല്‍ ഊട്ടി’ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു
മണ്മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകള്‍ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയില്‍, മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട് പുറത്തിറങ്ങിയ 'കിട്ടിയാല്‍ ...