‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സംവിധാനം നിതിന്‍ നാരായണന്. ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും
നിതിന്‍ നാരായണന് സംവിധാനം ചെയ്യുന്ന 'കോടമലക്കാവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററന്റെ റിലീസ് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍വെച്ച് നടന്നു. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് കഥയും തിരക്കഥയും ...