യുവത്വത്തിന്റെ ആഘോഷവും ആക്ഷനും പാട്ടുകളുമാമായി കൂടല്‍ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്ന കൂടല്‍ എന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, ജയസൂര്യ, ...